യുഎസ് ഓപ്പൺ ടെന്നിസ്: മുഗുരുസ, ഹാലെപ് രണ്ടാം റൗണ്ടിൽ
Mail This Article
×
ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗം സിംഗിൾസിൽ 9–ാം സീഡ് ഗാർബൈൻ മുഗുരുസ, 12–ാം സീഡ് സിമോണ ഹാലെപ് എന്നിവർ രണ്ടാം റൗണ്ടിൽ. ക്രൊയേഷ്യൻ താരം ഡോണ വെകിച്ചിനെയാണ് സ്പാനിഷ് താരം മുഗുരുസ തോൽപിച്ചത് (7–6,7–6). റുമേനിയൻ താരം ഹാലെപ് ഇറ്റലിയുടെ കാമില ജോർജിയെ തോൽപിച്ചു (6–4,7–6). പുരുഷൻമാരിൽ 11–ാം സീഡ് അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മൻ ലിത്വാനിയയുടെ റിക്കാർഡസ് ബെരാൻകിസിനെ തോൽപിച്ചു (7–5,6–3,6–3).
English Summary: US Open Tennis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.