ഓസ്ട്രേലിയൻ ഓപ്പൺ: ക്വാറന്റീൻ മതി

tennis
SHARE

മെൽബൺ ∙ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തില്ലെങ്കിൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ കളിപ്പിക്കില്ലെന്ന നിലപാടിൽ സർക്കാർ ഇളവു വരുത്തിയെന്നു റിപ്പോർട്ട്. വാക്സീൻ എടുക്കാത്ത താരങ്ങൾ രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നാണു പുതിയ നിർദേശം. വാക്സീൻ നിർബന്ധമാക്കിയതിനെതിരെ പുരുഷ ടെന്നിസിലെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ഉൾപ്പെടെയുള്ളവർ രംഗത്തിറങ്ങിയിരുന്നു. ജനുവരിയിലാണു ടൂർണമെന്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA