പാരിസ് മാസ്റ്റേഴ്സ്: ജോക്കോവിച്ചിന് വിജയത്തുടക്കം

novak-djokovic
നൊവാക് ജോക്കോവിച്ച് (ഫയൽ ചിത്രം)
SHARE

പാരിസ് ∙ പാരിസ് മാസ്റ്റേഴ്സ് ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനു വിജയത്തുടക്കം. ഹംഗറി താരം മാർട്ടൻ ഫുക്സോവിക്സിനെയാണു ജോക്കോ മറികടന്നത് (6–2, 4–6, 6–3). സെപ്റ്റംബറിൽ യുഎസ് ഓപ്പൺ ഫൈനലിൽ ഡാനിൽ മെദ്‌വദേവിനോടു പരാജയപ്പെട്ട ശേഷം ജോക്കോയുടെ ആദ്യ മത്സരമായിരുന്നു ഇത്.

English Summary: Djokovic Survives Fucsovics Scare, Makes Winning Return In Paris

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA