ADVERTISEMENT

പാരിസ് ∙ എടിപി ഫൈനൽസ് ടെന്നിസ് സെമിയിൽ സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ചിനു തോൽവി. ജർമനിയുടെ അലക്സാണ്ടർ സ്വരേവാണു ജോക്കോയെ മറികടന്നത് (7–6, 4–6, 6–3). ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌‌വദേവാണു സ്വരേവിന്റെ എതിരാളി. ടോക്കിയോ ഒളിംപിക്സിലും ജോക്കോയെ സ്വരേവ് തോൽപിച്ചിരുന്നു.

English Summary: ATP tennis; Novak Djokovic lost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com