ADVERTISEMENT

മയാമി (യുഎസ്) ∙ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും കാനഡയുടെ ഡെനിസ് ഷപോവാലവും ചേർന്ന ഡബിൾസ് സഖ്യം മയാമി ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ. ടോപ് സീഡ് ക്രൊയേഷ്യയുടെ നിക്കോള മെക്ടിച്ച്, മാറ്റെ പാവിച്ച് സഖ്യത്തെയാണ് ഇവർ അട്ടിമറിച്ചത്.  6-3 7-6(3).  വെസ്‌ലി കൂളോഫ്,  നീൽ സ്കുപ്സ്കി സഖ്യത്തെയാണ്   ക്വാർട്ടറിൽ നേരിടേണ്ടത്.

 

English Summary: Bopanna-Shapovalov pair enters Miami Open quarterfinals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com