ലണ്ടൻ ∙ പരുക്കിനെത്തുടർന്ന് ഒരു വർഷത്തോളമായി ടെന്നിസിൽ നിന്നു വിട്ടുനിൽക്കുന്ന റോജർ ഫെഡറർ ഈ വർഷം ഒക്ടോബറിൽ തിരിച്ചെത്തിയേക്കും.സ്വിസ് ഇൻഡോർ ടെന്നിസ് ടൂർണമെന്റിലാണ് ഇടവേളയ്ക്കുശേഷം ഫെഡറർ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞവർഷം ജൂലൈയിൽ നടന്ന വിമ്പിൾഡൻ ചാംപ്യൻഷിപ്പിനുശേഷം ഫെഡറർ ടെന്നിസ് മത്സരങ്ങളിൽ നിന്നു വിട്ടുനിൽക്കുകയാണ്.
English Summary: Roger Federer to play Swiss Indoors in October