ലണ്ടൻ ∙ അമേരിക്കൻ താരം സെറീന വില്യംസിന് വിമ്പിൾഡൻ ടെന്നിസ് ചാംപ്യൻഷിപ്പിലേക്കു വൈൽഡ് കാർഡ് പ്രവേശനം. പരുക്കുമൂലം ഒരു വർഷമായി കോർട്ടിൽനിന്നു വിട്ടു നിൽക്കുന്ന നാൽപ്പതുകാരി സെറീനയുടെ തിരിച്ചുവരവിനാണ് ഇതോടെ സെന്റർ കോർട്ട് വേദിയാവുക. 27നാണ് ചാംപ്യൻഷിപ്പിനു തുടക്കം.
English Summary: Serena Williams Plans to Play at Wimbledon