അവിശ്വസനീയം - വിമ്പിൾഡൻ വനിതാ സിംഗിൾസിൽ തുനീസിയയുടെ ഒൻസ് ജാബറെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ എലേന റിബകീനയുടെ നേട്ടത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. റഷ്യയിൽ തുടങ്ങി കസഖ്സ്ഥാനിലൂടെ സഞ്ചരിച്ച് വിമ്പിൾഡനിലെത്തിയ എലേനയുടെ ടെന്നിസ് യാത്രയും ഫൈനൽ മത്സരത്തിൽ കണ്ടതുപോലെ കീഴടങ്ങാൻ മനസില്ലാത്തൊരു പോരാട്ടമായിരുന്നു.
Premium
കസഖ്സ്ഥാനെ സ്നേഹിക്കുന്ന ‘റഷ്യക്കാരി’; വിമ്പിൾഡൻ ജേതാവ് എലേനയുടെ ജീവിതം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.