ലോസ് എയ്ഞ്ചൽസ്∙ കോവിഡിനെതിരായ വാക്സീൻ എടുക്കാത്തതിനാൽ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ ഇന്ത്യൻ വെൽസ് ടെന്നിസ് ടൂർണമെന്റിൽ നിന്ന് ഒഴിവാക്കി. വാക്സീൻ നിയമത്തിൽ ഇളവ് അനുവദിക്കണമെന്ന ജോക്കോവിച്ചിന്റെ അപേക്ഷ യുഎസ് സർക്കാർ നിരസിച്ചതിനെത്തുടർന്നാണ് പുറത്താക്കൽ.
English Summary: anti-vaccine stance; Djokovic won't play in US