മഡ്രിഡ് ∙ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു ഏദനും ചേർന്നുള്ള സഖ്യം മഡ്രിഡ് ഓപ്പൺ മാസ്റ്റേഴ്സ് ടെന്നിസിൽ പുരുഷ ഡബിൾസ് ഫൈനലിൽ. സെമിയിൽ എട്ടാം സീഡ് സാന്തിയോഗാ ഗോൺസാലസ്– റോജർ വെസ്‌ലി സഖ്യത്തെയാണ് തോൽപിച്ചത് (7–5, 6–6).
English Summary: Bopanna alliance in the final