ADVERTISEMENT

മെൽബൺ∙ പുരുഷ ഡബിൾസിൽ നിലവിലെ ചാംപ്യനായ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്ക് ഇത്തവണ പുതിയ കൂട്ട്. ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ദനും ചേർന്നുള്ള സഖ്യമാണ് കഴിഞ്ഞവർഷം ഇവിടെ കിരീടം നേടിയതെങ്കിൽ ഇത്തവണ കൊളംബിയയുടെ നിക്കൊളാസ് ബാറിയെന്റോസാണ് ബൊപ്പണ്ണയുടെ പങ്കാളി.

സിംഗിൾസിൽ ഇന്ത്യയുടെ സുമിത് നാഗലിന് ആദ്യ റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മഷാക്കാണ് എതിരാളി. ലോക റാങ്കിങ്ങിൽ 96–ാം സ്ഥാനത്തുള്ള സുമിത് കഴിഞ്ഞവർഷം മെൽബണിൽ ആദ്യറൗണ്ട് ജയിച്ചിരുന്നു.

English Summary:

Rohan Bopanna teams up with Nicolas Barrientos for the men's doubles at the Australian Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com