ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് നാലാം റൗണ്ട് പോരാട്ടത്തിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിനു വിജയം. ചെക് റിപ്പബ്ലിക്കിന്റെ ജിറി ലെഹെക്ചയെ തോൽപിച്ചാണ് ജോക്കോവിച്ച് ക്വാർട്ടറിൽ കടന്നത്. സ്കോർ– 6–3, 6–4, 7–6 (7–4). ക്വാർട്ടര്‍ ഫൈനലിൽ സ്പാനിഷ് താരം കാർലോസ് അൽകാരസാണ് ജോക്കോയുടെ എതിരാളി.

ജർമൻ താരം അലക്സാണ്ടർ സ്വരേവും ക്വാർട്ടറിൽ കടന്നു. ഫ്രാൻസിന്റെ യുഗോ ഹംബേർട്ടിനെതിരെ 1–6, 6–2, 3–6,2–6 എന്ന സ്കോറിനാണ് സ്വരേവ് തോൽപിച്ചത്. ക്വാർട്ടറിൽ സ്വരേവും യുഎസ് താരം ടോമി പോളും ഏറ്റുമുട്ടും.

English Summary:

Australian Open 2025: Novak Djokovic sets up blockbuster quarterfinal clash with Alcaraz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com