ഓണമെന്നത് മലയാളികളുടെ ദേശീയോത്സവം മാത്രമല്ല. ഐതിഹ്യങ്ങളും ആചാരങ്ങളുമൊക്കെ അതുമായി കെട്ടു പിണഞ്ഞു കിടക്കുന്നു. അതിനുമപ്പുറത്താണ് മാവേലി നാടെന്ന സങ്കൽപം. സദ്ഭരണത്തിന്റെ സങ്കൽപങ്ങളാണ് അതു പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്തിലെ ഓണാഘോഷത്തിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായിക്കൂടി ബന്ധമുണ്ട്.
HIGHLIGHTS
- അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി ഓണ സങ്കൽപങ്ങളെക്കുറിച്ചു സംസാരിക്കുന്നു
- ‘മഹാബലിയുടെ ശത്രു ഉള്ളിൽനിന്നുണ്ടായതുതന്നെ'