6 വർഷക്കാലം ഭാര്യ മാനസിക്ക് ഒപ്പം മോസ്കോയിൽ ജീവിച്ച കിരൺ ആനന്ദ് നമ്പൂതിരി റഷ്യയുടെ പരിചിതമല്ലാത്ത ഇടങ്ങളെയും വിശേഷങ്ങളെയും യുട്യൂബ് ചാനലിലൂടെ മലയാളിക്ക് പരിചയപ്പെടുത്തി. പാട്ടും സംഗീതവും യാത്രയും ഇഷ്ടപ്പെടുന്ന ഈ ദമ്പതികളുടെ യുട്യൂബ് ചാനലിന് പേര് HARTT DUOS....
HIGHLIGHTS
- ഗുരുവായൂർ മേൽശാന്തി വ്ലോഗർ, ഗായകൻ, മൃദംഗ വാദകൻ, റഷ്യയെ പരിചയപ്പെടുത്തിയ യു ട്യൂബർ