എംജി യൂണിവേഴ്സിറ്റി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി മാർത്തോമാ കോളേജ്

marthoma-college-won-mg-university-netball-championship

തിരുവല്ല∙ എംജി യൂണിവേഴ്സിറ്റി നെറ്റ് ബോൾ ഇന്റർകോളേജ് മത്സരത്തിൽ വിജയകിരീടം ചൂടി മാർത്തോമാ കോളേജ്. പഠനത്തോടൊപ്പം കായിക മത്സരങ്ങൾക്കും സമയം കണ്ടെത്തുക ശ്രമകരമാണെങ്കിലും അതിലൂടെ ലഭിക്കുന്ന അവസരങ്ങളും അംഗീകാരങ്ങളും കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്നു  മുഖ്യ പരിശീലകൻ ഗോഡ്സണും ടീം അംഗങ്ങളും ഒരേ സ്വരത്തിൽ പറയുന്നു.

നമ്മുടെ നാടിന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കായികരംഗത്ത് മുന്നേറാനാണ് ഇവരുടെ ശ്രമം. കലാലയ ജീവിതത്തിലെ അനുഭവങ്ങൾക്കൊപ്പം വിജയത്തിന്റെ മധുരം ചേർത്തൊരു ഓർമ കൂടിയാണ് ഈ അംഗീകാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS