ADVERTISEMENT

2017 ലെ മികച്ച ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ താരമാണ് ചേതൻ‌ ലാൽ. ബ്ലാക്ക് സിനിമയിലൂടെ 10–ാം വയസ്സിൽ അഭിനയം തുടങ്ങി. ഇതുവരെ ഇരുപത്തിയഞ്ചോളം സിനിമകളിൽ ചേതൻ അഭിനയിച്ചു.

chethan-lal-4-JPG

മിക്ക സിനിമകളിലും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പയ്യനായി പ്രത്യക്ഷപ്പെട്ട ചേതന്റെ ഒരു കിടിലൻ മേക്ക് ഓവർ ശ്രദ്ധേയമാവുകയാണ്. 

chethan-lal-1

സ്ട്രീറ്റ് ഫാഷനിലാണ് ചേതന്റെ പുതിയ മേക്ക് ഓവർ. യുവാക്കളിൽ ഏറെ സ്വാധീനമുള്ള സ്ട്രീറ്റ് ഫാഷനിൽ ചേതൻ തിളങ്ങുന്നു. 

chethan-lal-2-JPG

തൃശൂർ സ്വദേശിയായ കസ്റ്റമൈസ് ജാക്കറ്റ് ഡിസൈനർ ജിഷാദ് ആണു ചേതന്റെ പുതിയ ലുക്കിനു പിന്നിൽ. ഇത്തരത്തിലുള്ള മേക്ക് ഓവർ കേരളത്തിൽ ആദ്യമായാണെന്നു ജിഷാദ് പറയുന്നു. മിലനാണ് ഫോട്ടോഷൂട്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com