ADVERTISEMENT

ആരാധകർക്ക് വിഷു ആശംസകളുമായി അനുപമ പരമേശ്വരൻ. കേരള സാരിയുടുത്ത് കയ്യിൽ കൊന്നപ്പൂക്കളുമായി നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചാണ് താരം ആശംസകൾ നേർന്നത്.

നീളൻ കയ്യുള്ള ചുവപ്പു ബ്ലൗസിന് ചെറിയ കസവുകരയുള്ള കേരള സാരിയാണ് ധരിച്ചത്. വിവിധ പോസുകളിലുള്ള ചിത്രങ്ങൾ അനുപമ പങ്കുവച്ചിട്ടുണ്ട്. സഹോദരനാണ് ചിത്രങ്ങൾ പകർത്തിയ‌ത്. 

താരത്തിനു തിരിച്ച് ആശംസകൾ നേർന്ന ആരാധകർ കേരള സാരിയിൽ അതിസുന്ദരിയായിരിക്കുന്നു എന്നും കമന്റു ചെയ്തിട്ടുണ്ട്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ അനുപമ തെന്നിന്ത്യൻ ഭാഷകളില്ലാം സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com