ADVERTISEMENT

ആട്ടുതൊട്ടിലിലിരിക്കുന്ന പുതിയ ചിത്രങ്ങൾ പങ്കുവച്ച് പ്രിയ പി. വാരിയർ. ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾ പോസ്റ്റു ചെയ്തത്.

ഫ്ലോറൽ ഡിസൈനുള്ള സ്ലീവ്‌ലസ് ഫ്രോക്കാണ് പ്രിയയുടെ വേഷം. പുതിയ ചിത്രങ്ങൾ ആരാധകർ ഏറെ ആവേശത്തോടെ ഏറ്റെടുത്തു.

ആൽബര്‍ട്ട് വില്യം ആണു ചിത്രങ്ങൾ പകർത്തിയത്.

View this post on Instagram

💓pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

അടുത്തിടെ ഒരു പെർഫ്യൂമിന്റെ പരസ്യത്തിൽ താരം അഭിനയിച്ചിരുന്നു.

ശ്രീദേവി ബംഗ്ലാവ് ആണ് പ്രിയ വാരിയരുടെ അടുത്ത ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com