ADVERTISEMENT

മാമാങ്കം സിനിമയുടെ പ്രചാരണാർഥം മുംബൈയിൽ നടന്ന ചടങ്ങിൽ പ്രാചി തെഹ്‌ലാൻ എത്തിയത് സ്റ്റൈലിഷ് ലുക്കിൽ. ബോട്ട് സോങ് ഡിസൈൻ ചെയ്ത ഫ്ലോറൽ സാരിക്കൊപ്പം ഹോട്ട് റെഡ് ലോങ് ജാക്കറ്റ് ധരിച്ച് വിന്റർ ട്രെൻഡി ലുക്കിലാണ് താരസുന്ദരി തിളങ്ങിയത്.

ശാന്തതയും ആകർഷണീയതയും നിറയുന്ന സാരി. റെഡ് ജാക്കറ്റിന്റെ വശ്യത ഇതിനൊപ്പം യോജിക്കുന്നു. ലോങ് ഡ്രോപ് ഇയർറിങ്ങ്സിസ് കൂടി ചേരുമ്പോൾ പ്രാചിയുടെ ലുക്കിന് പൂർണത കൈവരുന്നു.

മഞ്ഞുകാലത്ത് വളരെ യോജിക്കുന്നതാണ് ഈ ജാക്കറ്റ് സാരി സ്റ്റൈൽ. മനോഹരമായ സാരികൾ തണുപ്പിനെ പേടിച്ച് വാ‍ഡ്രോബിൽ മാറ്റിവയ്ക്കേണ്ടതില്ല. സ്റ്റൈലിഷായി പെയർ ചെയ്ത് ഉപയോഗിക്കാം. ഷോർട് ക്രോപ് ജാക്കറ്റുകളും ഇങ്ങനെ ഉപയോഗിക്കാം. ഉയരക്കൂടുതലുള്ള സുന്ദരിമാർക്കും, ഉയരക്കുറവുള്ള സുന്ദരിമാർക്കും ഈ എലഗനന്റ് സ്റ്റൈലിൽ കയ്യടി നേടാനാകും. വിവാഹങ്ങൾക്കും ഔദ്യോഗിക സാഹചര്യങ്ങൾക്കും യോജിക്കുന്ന തരത്തിലുള്ള ക്ലാസിക് ഡിസൈനിലാണ് ബോട്ട് സോങ് ജാക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. റിഷു ഗുപ്തയാണ് സ്റ്റൈലിസ്റ്റ്.

mamagaam-actress-prachi-tehlan-stylish-winter-look

പല നിറത്തിലും ഡിസൈനിലുമുള്ള സാരികളും ജാക്കറ്റുകളും ബോട്ട് സോങ് അവതരിപ്പിച്ചിട്ടുണ്ട്. 

Boat Song

Jacksons building, 

Chelliyozhukkom Road, 

Near Manorama Junction, 

K.K.Road, Kottayam

BoatSong Instagram

BoatSong Facebook

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com