ADVERTISEMENT

നടൻ ബാലു വർഗീസിന്റെയും മോഡലും നടിയുമായ എലീന കാതറിന്റെയും വിവാഹനിശ്ചയം ശ്രദ്ധേയമായിരുന്നു. ആഡംബരമായി നടത്തിയ ചടങ്ങിൽ റോയൽ ലുക്കിൽ ഇരുവരും എത്തിയപ്പോൾ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എലീനയുടെ ലെഹംഗയിലാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്.

balu-varghese-alina-engagement-4

മെറൂണിഷ് ബ്രൗൺ നിറത്തിലുള്ള ഈ കസ്റ്റമൈസ്ഡ് ബ്രൈഡൽ ലെഹംഗ ഒരുക്കിയത് ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ്.

balu-varghese-alina-engagement-2

‌ഇന്ത്യന്‍ എബ്രോയഡ്രിയുടെ പ്രൗഡിയും ഫ്ലോറൽ ഡിസൈനുകളുടെ മനോഹാരിതയും നിറയുന്ന ലെഹംഗ സിൽക്കിലാണ് തയാറാക്കിയത്. 

balu-varghese-alina-engagement-3

ചോക്കറും കമ്മലുകളുമാണ് ആക്സസറീസായി അണിഞ്ഞിരിക്കുന്നത്. മിനിമൽ മേക്കപ് ആണ് പരീക്ഷിച്ചത്.

കറുപ്പ് ഷേഡിൽ ഫ്ലോറൽ ഡിസൈനുകളുള്ള ഷെർവാണി ആയിരുന്നു ബാലുവിന്റെ വേഷം.

English Summary : Balu varghese-Alina engagement costume

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com