ADVERTISEMENT

നടി നവ്യ നായരുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധയമാകുന്നു. സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയത്.

വെള്ള നിറത്തിലുള്ള പലാസോയും ടോപ്പും നീളൻ ബ്ലാക് ആൻഡ് വൈറ്റ് കോംബിനേഷനിലുള്ള ഒരു ജാക്കറ്റുമാണ് നവ്യയുടെ വേഷം. മേഡേൺ ഡിസൈനിലുള്ള ഒരു കമ്മലും വാച്ചമാണ് ആക്സസറീസ്. 

05

ഹെയർസ്റ്റൈലാണ് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നത്. ഹെയർസ്റ്റൈലിന്റെ ഭംഗി വ്യക്തമാക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. അനുയോജ്യമായ മേക്കപ്പും ചേരുന്നതോടെ നവ്യയുടെ ലുക്കും സ്റ്റൈലിഷ്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് നവ്യയെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. നവ്യയുടെ മേക്കോവറിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തുണ്ട്. ഹെയർ സ്റ്റൈൽ ആണ് കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നത്. 

English Summary : Navya Nair Stylish Images

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com