ADVERTISEMENT

രസകരമായ വിഡിയോകളും സ്റ്റൈലിഷ് ചിത്രങ്ങളും പങ്കുവച്ച് നിരവധി ആരാധകരെ സൃഷ്ടിച്ച താരപുത്രിയാണ് ദിയ കൃഷ്ണകുമാർ. സാരിയിലുള്ള അതിമനോഹര ചിത്രങ്ങളാണ് അടുത്തിടെ ദിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

diya-krishna

കറുപ്പ് ബോർഡറുള്ള ബ്രോൺസ് സാരിയാണ് ദിയ ധരിച്ചത്. സാരിയോടുള്ള പ്രണയം കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് താരം കുറിച്ചത്. അതിമനോഹരമായ ഒരു ചോക്കർ ആണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. 

അമ്മ സിന്ധു കൃഷ്ണകുമാറാണ് ചിത്രങ്ങൾ പകർത്തിയത്. അടുത്തിടെ ദാവണിയിലും സാരിയിലുമുള്ള നിരവധി ചിത്രങ്ങൾ ദിയ പങ്കുവച്ചിരുന്നു.

English Summary : Diya krishna in Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com