ADVERTISEMENT

ലെഹങ്കയിലുള്ള ഷംന കാസിമിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്.

shamna-kasim-2

മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ലെഹങ്കയിൽ എബ്രോയഡ്രിയുടെ വശ്യതയാണ് ഹൈലൈറ്റ്. ബ്ലൗസ് സ്ലീവ്‌ലസ് മോഡലാണ്. സ്കർട്ടിൽ ഫ്ലോറൽ ‍ഡിസൈനുകളിൽ എബ്രോയഡ്രി ചെയ്തിരിക്കുന്നു. ഷീർ തുണികൊണ്ടുള്ള മനോഹരമായ ദുപ്പട്ട ലുക്കിന് പൂർണത നൽകുന്നു.

shamna-kasim-3

ലെഹങ്കയിലെ എബ്രോയഡ്രിക്ക് അനുയോജ്യമായ ക്ലാസിക് സ്റ്റൈലിലുള്ള നെറ്റിച്ചുട്ടിയും കമ്മലുമാണ് പ്രധാന ആക്സസറീസ്. ഇതോടൊപ്പം ബ്രേസ്‌ലറ്റും മോതിരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പ് ചേരുമ്പോൾ അതിസുന്ദരിയായി താരം മാറുന്നു.

shamna-kasim-1

ഷിപ്പാലി & അഭിഷേക് ആണ് ഈ മനോഹരമായ ലെഹങ്ക ഡിസൈൻ ചെയ്തത്. പ്രിയങ്ക സഹജനന്ദയാണ് സ്റ്റൈലിസ്റ്റ്.

English Summary : Shamna Kasim shines in lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com