കറുപ്പഴകിൽ തിളങ്ങി മാളവിക വെയിൽസ് ; ചിത്രങ്ങൾ

malavika-wales-shines-in-saree
SHARE

സാരിയിൽ തിളങ്ങി നടി മാളവിക വെയിൽസ്. സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. 

malavika-wales-1

കറുപ്പ് സാരിയും സ്ലീവ്ലസ് ബ്ലൗസുമാണ് വേഷം. പോണിടെയിൽ ഹെയർസ്റ്റൈലും ബോൾഡ് മേക്കപ്പും താരത്തിന് പവർഫുൾ ലുക്ക് നൽകുന്നു. ഒരു കയ്യിൽ നിറയെ സാരിക്ക് അനുയോജ്യമായ വളകൾ ധരിച്ചിട്ടുണ്ട്. 

malavika-wales

‘മുകളിൽ ആകാശം, താഴെ മണൽ, ഉള്ളിൽ സമാധാനം’ – ഒരു ചിത്രത്തിനൊപ്പം മാളവിക കുറിച്ചു. മാളവിക അതിനസുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

മഴവിൽ മനോരമയിലെ ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ സീരിയലിലെ അഞ്ജ എന്ന കഥാപാത്രത്തെയാണ് മാളവിക ഇപ്പോൾ അവതരിപ്പിക്കുന്നത്. 

English Summary : Malavika Wales latest photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.