ADVERTISEMENT

ഓണം ആഘോഷങ്ങളുടെ ഭാഗമായി സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി പ്രാർഥന ഇന്ദ്രജിത്ത്. ഓഫ് വൈറ്റ് സ്കേർട്ടും ബ്ലൗസും ചുവപ്പ് ദുപ്പട്ടയുമാണ് പ്രാർഥനയുടെ വേഷം. ഓണം ആശംസിച്ചാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

prarthana-indrajith-2

ഇന്ദ്രജിത്തിനും പൂർണിമയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രത്തിൽ ചുവപ്പ് ദുപ്പട്ടയ്ക്ക് പകരം ഗോൾഡൻ ബോർഡറുള്ള വൈറ്റ് ദുപ്പട്ടയാണ് പ്രാർഥന ഉപയോഗിച്ചിട്ടുള്ളത്. 

View this post on Instagram

ഹൃദയം നിറഞ്ഞ ഓണാശംസകൾ!🌼

A post shared by Prarthana (@prarthanaindrajith) on

എനിക്ക് പായസം വേണമെന്നെ ക്യാപ്ഷനെോടെ കസവു സാരി ഉടുത്തു നിൽക്കുന്ന ചിത്രങ്ങൾ പ്രാർഥന നേരത്തെ പങ്കുവച്ചിരുന്നു.

View this post on Instagram

എനിക്ക് പായസം വേണം🤤

A post shared by Prarthana (@prarthanaindrajith) on

English Summary : Prarthana Indrajith Stylish Look in Onam Attair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com