ADVERTISEMENT

കസവു ലെഹങ്കയിൽ അതിസുന്ദരിയായി നടി സാനിയ ഇയ്യപ്പൻ. പ്രാണ ഒരുക്കിയ ലെഹങ്കയിലാണ് പരമ്പരാഗത പ്രൗഡിയോടെ താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെയാണ് സാനിയ ചിത്രങ്ങൾ പങ്കുവച്ചത്.

saniya-iyappan-2

വെള്ളയിൽ കസവു ബോർഡറും ഡിസൈനുകളുമുള്ള ലെഹങ്ക കേരള കൈത്തറിയിലാണ് ഒരുക്കിയത്. ഹെവി ചോക്കറുൾപ്പടെയുള്ള ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവ് ചൂടിയിട്ടുണ്ട്. 

സാനിയയുടെ ലുക്കിന് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. പാവാടയും ബ്ലൗസും ധരിച്ചുള്ള സാനിയയുടെ ഫോട്ടോഷൂട്ടും അടുത്തിടെ വൈറലായിരുന്നു. 

English Summary : Saniya Iyappan shines in lehenga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com