ADVERTISEMENT

ട്രഡീഷനൽ സ്റ്റൈലിന് ബ്രേക്കിട്ട് നടി സാനിയ ഇയ്യപ്പന്റെ പുത്തൻ ചിത്രങ്ങൾ. ഓണക്കാലത്ത് ട്രഡീഷനൽ വസ്ത്രങ്ങളിൽ തിളങ്ങിയ താര സുന്ദരി, അൾട്രാ മോഡേൺ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പുതിയതായി പങ്കുവച്ചത്. 

മഞ്ഞ ഷോർട്ട് ഡ്രസ് ആണ് സാനിയയുടെ വേഷം. ഫ്രീ ഹെയർ സ്റ്റൈലും ന്യൂഡ് മേക്കപ്പും ചേർന്നതോടെ ഗ്ലാമറസ് ലുക്ക്. 

ഓണത്തോടനുബന്ധിച്ച് സാരി, ലെഹങ്ക, പാവാട, ബ്ലൗസ് എന്നീ വസ്ത്രങ്ങളിൽ നാടൻ സുന്ദരിയായി എത്തിയ സാനിയയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ്‌ മഞ്ഞയിൽ നിറഞ്ഞ്, മോഡേൺ ലുക്കിലെത്തി ഫാഷൻ ലോകത്ത് സാനിയ തരംഗം തീർത്തത്.

English Summary : Actress Saniya Iyappan latest photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com