ADVERTISEMENT

സാരിയിൽ തിളങ്ങി നടി സരയു. സമൂഹമാധ്യമത്തിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പച്ച പല്ലുവുള്ള നീല സാരിയാണ് സരയു ധരിച്ചിരിക്കുന്നത്. 

sarayu-1

‘‘നീലാകാശത്തിന് കീഴെ നീലച്ച ഞാൻ! സാരി പ്രേമം’’ – ചിത്രത്തിനൊപ്പം സരയു കുറിച്ചു. ഓരേ പാറ്റേൺ പിന്തുടരുന്ന ഫാൻസി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. 

സാരിയിലുള്ള സരയുവിന്റെ ഫോട്ടോഷൂട്ടുകൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ സാരി പ്രേമം കുറിപ്പുകളിലൂടെ താരം പലപ്പോഴായി വ്യക്തമാക്കിയിട്ടുമുണ്ട്.

English Summary : Actress Sarayu shines in Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com