ADVERTISEMENT

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള സാരിയിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി മലൈക അറോറ. ഒരു റിയാലിറ്റി ഷോയ്ക്ക് വിധികർത്താവായി എത്തിയപ്പോഴാണ് മനീഷ് മൽഹോത്രയുടെ പുതിയ ശേഖരമായ റുഹാനിയാത്തിൽ നിന്നുള്ള ബീജ് ഓംബ്രെ സീക്വിൻ സാരി താരം ധരിച്ചത്.

malaika-arora-1

ലേറ്റ് നൈറ്റ് പാർട്ടികൾക്ക് അനുയോജ്യമായ ഗ്ലാമറസ് സ്റ്റൈലിലാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മൽഹോത്രയുടെ പ്രശസ്തമായ സീക്വിൻ ഷിഫോൺ ഷെയ്ഡഡ് സാരിയെ ആകർഷകമാക്കുന്നു. 1,35,000 രൂപയാണ് വില.

ഗോൾഡ് ബ്രൗൺ ബ്ലൗസ് ആണ് മലൈക പെയർ സാരിക്കൊപ്പെം പെയർ ചെയ്തത്. ആക്സസറികൾ വളരെ കുറച്ച് ഉപയോഗിച്ച് സാരിയുടെ പ്രൗഢിയിൽ തിളങ്ങനാണ് താരം ശ്രദ്ധിച്ചത്. നീല ടോണിലുള്ള ലിപ്സ്റ്റിക്, ഗ്ലിറ്ററി ഐഷാഡോ, മസ്കാര എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലറ്റ്. 

English Summary : Malaika Arora shines in Manish Malhotra Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com