താരസുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. പച്ച നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ബാത്ത്ടബ്ബിന് മുകളിൽ ഇരിക്കുന്ന ചിത്രങ്ങളാണ് സണ്ണി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
കടുംപച്ച നിറത്തിലുള്ള സ്ട്രാപ് ടോപ്പും പാന്റ്സുമാണ് വേഷം. ഗോൾഡൻ കമ്മലുകൾ മാത്രമാണ് ആക്സസറൈസ് ചെയ്തത്. ഹെവി ഫൗണ്ടേഷനും റെഡ് ലിപ്സ്റ്റിക്കും ചേരുന്ന ബോൾഡ് മേക്കപ് ആണ് ചെയ്തിരിക്കുന്നത്.
നിർമൂഹ ഡിസൈനേഴ്സ് ഒരുക്കിയ ഈ ഔട്ട്ഫിറ്റിന് 15,000 രൂപയാണ് വില.
English Summary : Sunny Leone latest photoshoot