ADVERTISEMENT

നടി നവ്യ നായരുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ബനാറസി സാരിയിലുള്ള ചിത്രങ്ങളാണ് നവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘ഇന്നത്തെ ഉദ്ഘാടനത്തിന് വേണ്ടി ഞാൻ ഒരുങ്ങിയപ്പോൾ’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രങ്ങൾ.

വയലറ്റ് നിറത്തിലുള്ള ബ്രൊക്കെയ്ഡ് ബനാറസി സാരിയാണ് താരം ധരിച്ചിരിക്കുന്നത്. കമ്മലും നെക്പീസും മോതിരവും ആക്സസറൈസ് ചെയ്തിട്ടുണ്ട്. ശബരിനാഥാണ് താരത്തെ സ്റ്റൈൽ ചെയ്തത്. 

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നവ്യ. തന്റെ വിശേഷങ്ങളും ഫിറ്റനസ് വിഡിയോകളും പങ്കുവെയ്ക്കാറുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ ആണ് താരത്തിന്റെ പുതിയ സിനിമ.

navya-nair-1

English Summary : Actress Navya Nair shines in banarasi saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com