‘പുള്ളിപ്പുലി’ ബിക്കിനിയിൽ ശിൽപ ഷെട്ടി ; വൈറൽ

shilpa-shetty-leopard-bikini-trending
SHARE

‘പുള്ളിപ്പുലി’ ബിക്കിനിയിലുള്ള നടി ശിൽപ ഷെട്ടിയുടെ ചിത്രം തരംഗമാകുന്നു. മാലദ്വീപില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ഫിറ്റ്നസിനും ഫാഷനും വളരെയധികം പ്രാധാന്യം നൽകുന്ന ശിൽപ ഇത്തവണ പുള്ളിപ്പുലിയുടെ ഡിസൈനുള്ള ബിക്കിനിയിലാണ് തിളങ്ങിയത്. രസകരമായ കമന്റുകളുമായി ആരാധകരും എത്തി. 

ബിക്കിനിക്കൊപ്പം ഒരു തൊപ്പി പെയർ ചെയ്തിട്ടുണ്ട്. കടൽത്തീരത്തു കൂടി നടന്നു വരുന്ന ഒരു വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഒരാഴ്ചയോളമായി ശിൽപ ഷെട്ടിയും ഭർത്താവ് രാജ്കുന്ദ്രയും മാലദ്വീപിലുണ്ട്. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

English Summary : Shilpa Shetty in leopard-print bikini

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA