നീല ഡ്രസ്സിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ; ചിത്രങ്ങൾ

actress-kajal-aggarwal-shines-in-blue-dress
SHARE

തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. നീല മിഡി ഡ്രസ്സ് ധരിച്ചുള്ള ചിത്രമാണു കാജൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

kajal-aggarwal-3

ഫ്ലോളറൽ പ്രിന്റുകളുള്ള ഡ്രസ്സിന് എംബ്രോയ്ഡി നെക്‌ലൈന്‍ മാറ്റു കൂട്ടുന്നു. പിൻവശത്ത് ബീഡ് വർക്കുകളുണ്ട്.

kajal-aggarwal-4

കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. ഫ്രീ ഹെയർസ്റ്റൈലും മിനിമൽ മേക്കപ്പും കാഷ്വൽ ലുക്ക് നൽകുന്നു.

kajal-aggarwal-2

English Summary : Kajal Aggarwal in blue midi dress; Images

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA