ADVERTISEMENT

ഫാഷൻ ഫൊട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ സണ്ണി ലിയോണിയുടെ ചിത്രം വൈറല്‍. വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണി തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. 

വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് സണ്ണിക്ക് ചെയ്തിട്ടുള്ളത്. ഒരു ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്. 

മുൻ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു. അന്ന് വലിയൊരു പുസ്തമായിരുന്നു പ്രോപ്പർട്ടിയായി ഉപയോഗിച്ചത്. 

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, ആലിയ ഭട്ട്, അനുഷ്ക ശർമ എന്നിങ്ങനെ ബോളിവുഡിലെ മുൻനിര താരങ്ങൾ ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിട്ടുണ്ട്. 

Content Summary : Sunny Leone's Shot Is Setting The Internet Ablaze

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com