സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തരുത്; 5 ലക്ഷത്തിന്റെ ലെഹങ്കയിൽ മാധുരി ദീക്ഷിത്

madhuri-dixit-in-5-lakh-lehenga
Image credits : Madhuri Dixit / Instagram
SHARE

താരസുന്ദരി മാധുരി ദീക്ഷിത്തിന്റെ ലെഹങ്കയിൽ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയിരിക്കുകയാണ്.  വെള്ളയും ഗോൾഡനും നിറങ്ങൾ ചേരുന്ന ഈ ലെഹങ്ക കാഴ്ചയിൽ മാത്രമല്ല വിലയിലും താരമാണ്. 5 ലക്ഷം രൂപയാണ് ഈ ഷിഫോൺ ചിക്കൻഗാരി വില.

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ലെഹങ്ക. എംബ്രോയ്ഡറിയും ബീഡ്സ് വർക്കുകളും ലെഹങ്കയെ മനോഹരമാക്കുന്നു. 

സ്വപ്നം കാണുന്നത് ഒരിക്കലും നിർത്തരുത് എന്നാണു ചിത്രങ്ങൾ പങ്കുവച്ച് മാധുരി കുറിച്ചത്. അതിമനോഹരമായ ലെഹങ്കകൾ ധരിച്ചെത്തി മുൻപും മാധുരി ശ്രദ്ധ നേടിയിട്ടുണ്ട്.

English Summary : Madhuri Dixit shines in Tarun Tahiliani lehenga

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA