‘ഇത് അമ്മയുടെ 25 വർഷം പഴക്കമുള്ള സ്കർട്ട്’; ചിത്രം പങ്കുവച്ച് അനിഖ സുരേന്ദ്രന്‍

actress-anikha-surendran-25-old-skirt
(ഇടത്) അമ്മയുടെ സ്കർട്ട് അണിഞ്ഞ് അനിഖ, (വലത്) അനിഖ അമ്മയ്ക്കൊപ്പം
SHARE

അമ്മയുടെ 25 വർഷം പഴക്കമുള്ള സ്കർട്ട് ധരിച്ചുള്ള ഫോട്ടോ പങ്കുവച്ച് നടി അനിഖ സുരേന്ദ്രൻ. മൈലാഞ്ചിയിടൽ ചടങ്ങിന് അനിഖയുടെ അമ്മ ഉപയോഗിച്ചത് ഈ സ്കർട്ട് ആണ്.

‘‘ഇതെന്റെ അമ്മ മെഹന്തിക്ക് അണിഞ്ഞ സ്കർട്ട് ആണ്. 25 വർഷം പഴക്കമുണ്ട്. അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ട്’’– ചിത്രത്തോടൊപ്പം അനിഖ കുറിച്ചു.

ലൈറ്റ് യെല്ലോ നിറത്തിലുള്ള ലോങ് സ്കർട്ട് ആണിത്. ഇതോടൊപ്പം ഒരു പിങ്ക് ടോപ്പ് ആണ് അനിഖ പെയർ ചെയ്തത്.  

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA