ബോൾഡ് ലുക്കിൽ ഷംന കാസിം; സ്റ്റൈലിഷ് ചിത്രങ്ങൾ

actress-shamna-kasim-shines-in-modern-outfit
Image Credits : Shamna Kkasim / Instagram
SHARE

പീച്ച് നിറത്തിലുള്ള മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ഷംന കാസിം. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്.

shamna-kasim-4

മിനിഡ്രസ്സിനു മുകളിൽ ലോങ് ഷീർ ഓവർകോട്ട് ഉള്ള ഔട്ട്ഫിറ്റാണ് ഷംന ധരിച്ചത്.

shamna-kasim-3

ഔട്ട്ഫിറ്റിനൊപ്പം ഷോർട്ട് ഹെയർ സ്റ്റൈലും ലൈറ്റ് ആക്സസറീസും ചേർന്നതോടെ താരത്തിന് ബോൾഡ് ലുക്ക് ലഭിച്ചു. 

‘സ്റ്റൈൽ ഈസ് എബൗട്ട് കോൺഫിഡൻസ്’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.

shamna-kasim-2

ധീരവ് ക്ലോത്തിങ് ബ്രാൻഡ് ആണ് ഔട്ട്ഫിറ്റ് ഒരുക്കിയത്. പ്രിയങ്ക സഹജനന്ദയാണ് സ്റ്റൈലിങ്. 

English Summary : Actress Shamna Kasim shines in modern outfit

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA