മകൾ ഒരുക്കിയ ഔട്ട്ഫിറ്റ്; വിഡിയോ പങ്കുവച്ച് നീന ഗുപ്ത

neena-gupta-in-dress-designed-daughter-masaba
SHARE

മകൾ മസബ ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റ് ധരിച്ചുള്ള വിഡിയോയുമായി നടി നീന ഗുപ്ത. വൈറ്റ് വൺ ഷോൾഡർ ഡ്രസ്സാണ് അമ്മയ്ക്കായി മസബ ഒരുക്കിയത്. 

ഡ്രസ്സ് ധരിച്ച് നീന വട്ടം കറങ്ങുന്നതാണ് വിഡിയോയിലുള്ളത്. ഡ്രസ്സിന് അനുയോജ്യമായ ഒരു മുത്തുമാലയാണ് പ്രധാന ആക്സസറി. 

ശിൽപ ഷെട്ടി, നേഹ കക്കർ, താഹിറ കശ്യപ് എന്നി താരങ്ങൾ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. മകള്‍ ഒരുക്കിയ ഔട്ട്ഫിറ്റിൽ അമ്മ സുന്ദരി ആയിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.

English Summary : Neena Gupta in one-shoulder dress designed by daughter Masaba 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA