പിങ്ക് ചിക്കൻകാരി ലെഹങ്കയിൽ ദേവതയെപ്പോലെ സാറ അലി ഖാൻ

sara-ali-khan-stylish-avathar-in-pink-lehenga
SHARE

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ തിളങ്ങി നടി സാറാ അലി ഖാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച സാറയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

പേൾ പിങ്ക് ചിക്കൻകാരി ലെഹങ്കയാണിത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ ആകർഷകമാക്കുന്നത്. 

തന്യ ഗഹ്‌വരിയാണ് സാറയെ സ്റ്റൈൽ ചെയ്തത്. ആക്സസറീസ് പൂർണമായി ഒഴിവാക്കി, ലളിതമായ മേക്കപ്പ് ചെയ്താണ് സാറയെ ഒരുക്കിയത്.

സാറ സുന്ദരിയായിട്ടുണ്ടെന്നും ദേവതയെ പോലുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

English Summary : Sara Ali Khan in a pale pink chikankari lehenga

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA