ADVERTISEMENT

ബോളിവുഡ് സുന്ദരി മലൈക അറോറയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രമുണ്ടോ ? ഇല്ലെന്നാണ് ആരാധകർ പറയുന്നത്. അതിൽ തെറ്റുമില്ല. ഫാഷനിലും ഫിറ്റ്നസിലും മലൈക ബോളിവുഡിലെ റാണിയാണ്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളിലെത്തി മലൈക അതിടയ്ക്കിടെ തെളിയിക്കുകയും ചെയ്യുന്നു.

malaika-arora-3

ഗോൾഡൻ ഓഫ് ഷോൾഡറുള്ള മെറ്റാലിക് സിൽവര്‍ ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും തരംഗം തീർക്കുകയാണ്. നീണ്ടു കിടക്കുന്ന ഗോൾഡൻ ട്രെയ്നും ലീഫ് പാറ്റേണും ഹൈ സ്ലിറ്റും ഷീർ വെയ്സറ്റും ചേർന്നുള്ള സ്റ്റൈലിഷ് ഗൗൺ ആണു താരം ധരിച്ചത്.

malaika-arora-2

പാട്രിഹിക് കുജാവയാണ് ഗൗൺ ഡിസൈൻ ചെയ്ത്. മനേക ഹരിസിങ്ഹാനി ആണ് സ്റ്റൈൽ ചെയ്തത്. മിനിമൽ മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലും ലുക്കിനെ സന്തുലിതമാക്കി. മലൈക പങ്കുവച്ച ചിത്രങ്ങൾക്ക് ആരാധകരുടെ അഭിനന്ദന കമന്റുകൾ നിറയുകയാണ്.

English Summary : Malaika Arora looks gorgeous in off-shoulder dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com