മനംകവർന്ന് സാറാ അലി ഖാൻ; ലെഹങ്കയുടെ വില 3.85 ലക്ഷം

actress-sara-ali-khan-flaunts-in-lehenga
Image Credits : mishruofficial / Instagram
SHARE

ബോളിവുഡ് നടി സാറാ അലി ഖാന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്ന പിങ്ക് ലെഹങ്കയാണു താരത്തിന്റെ വേഷം.

പല നിറത്തിൽ, ഫ്ലോറൽ ഡിസൈനുകളാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. ഷീർ ദുപ്പട്ടയാണ് പെയർ ചെയ്തത്. മിഷ്റു കലക്‌ഷനിൽ നിന്നുള്ള ഈ ലെഹങ്കയ്ക്ക് 3.85 ലക്ഷം രൂപയാണ് വില. മിനിമൽ മേക്കപ്പും ഫ്രീ ഹെയർ സ്റ്റൈലും പിന്തുടർന്ന സാറ, ആക്സസറീസ് പൂർണമായും ഒഴിവാക്കി. 

ലെഹങ്കയിൽ മുൻപും താരസുന്ദരി ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്. 

English Summary : Sara Ali Khan flaunts in Rs 3.8 lakh floral lehenga 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA