ADVERTISEMENT

അനാർക്കലിയിലുള്ള നടി ഭാവനയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ‘ഷെയ്ഡ്സ് ഓഫ് ഗ്രീൻ, ഷെയ്ഡ്സ് ഓഫ് ഹോപ്’ എന്നാണു ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.

bhavana-2

ഫ്രണ്ട് സ്ലിറ്റഡ് അനാർക്കലിയാണ് താരം ധരിച്ചത്. പച്ച നിറത്തിന്റെ മനോഹാരിതയിൽ ഗോൾഡൻ അലങ്കാരങ്ങളുടെ പ്രൗഢി നിറയുന്ന അനാർക്കലി ഭാവനയെ സുന്ദരിയാക്കുന്നു. ഷീർ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. 

bhavana-3

ആക്സസറീസിലും മേക്കപ്പിലും മിതത്വം പാലിച്ചാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഫ്രീ ഹെയർ സ്റ്റൈല്‍ ലുക്കിന് പൂർണ നൽകുന്നു.

English Summary : Actress Bhavana shines in green Anarkali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com