ADVERTISEMENT

പാർട്ടി ലുക്കിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി പ്രിയാമണി. ഡസ്റ്റി ബ്ലൂ ജാക്കറ്റ് കുർത്തയാണു താരത്തിന്റെ വേഷം. 

priyamani-4

സീക്വിൻസ് എംംബ്രോയ്ഡറിയുടെ മനോഹാരിതയാണ് കുർത്തയെ ആകർഷകമാക്കുന്നത്. 

priyamani-2-Copy

ചാൻഡിലിയേഴ്സ് മോഡല്‍ കമ്മലും ഒരു മോതിരവുമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.

priyamani-3

മനോഹരമായി എഴുതിയ കണ്ണുകളും പിങ്ക് ലിപ്സ്റ്റിക്കും താരത്തെ അതിസുന്ദരിയാക്കുന്നു.

English Summary : Actress Priya Mani Shines in a stylish Jacket Kurta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com