ADVERTISEMENT

എംടിവി മ്യൂസിക് അവാർഡ് വാങ്ങാനെത്തിയ അമേരിക്കൻ റാപ്പർ ദോജാ ക്യാറ്റിന്റെ വസ്ത്രം കണ്ടാൽ ആരുമൊന്ന് അമ്പരന്നു പോകും. കാരണം ദോജായെ കണ്ടാൽ പുഴുവിനെപ്പോലെ തോന്നിക്കും. അത്തരത്തിലുള്ളതായിരുന്നു താരത്തിന്റെ വസ്ത്രം.

പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് കലക്‌ഷനിലേതാണ് ഈ പുതുമയുള്ള വസ്ത്രം. ‘‘എന്നെക്കാണാൻ പുഴുവിനെപ്പോലുണ്ട്. ഈ രൂപത്തിൽ ഒരു അവാർഡ് ഏറ്റുവാങ്ങാനായി എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’’ – അവാർഡ് സ്വീകരിച്ചു കൊണ്ട് ദോജാ പ്രതികരിച്ചു.

ദോജോയുടെ വ്യത്യസ്തമായ ലുക്ക് ഫാഷൻ ലോകത്ത് തരംഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com