ADVERTISEMENT

പിങ്ക് അനാർക്കലിയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയതാരം ഭാവന. താരം പങ്കുവച്ച ചിത്രങ്ങൾ വൈറലായി. 

bhavana-menon-4

എല്ലായ്പ്പോഴും ജീവിതത്തിന്റെ പിങ്ക് വശത്തേക്ക് നോക്കുക എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. 

bhavana-menon-1

പിങ്ക് കമ്മലും മോതിരവുമാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് ലിപ് സ്റ്റിക്കും സോഫ്റ്റ് വേയ്‌വി ഹെയർ സ്റ്റൈലും താരത്തെ അതിസുന്ദരിയാക്കി.

bhavana-menon-3

താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

English Summary : Latest photos of actress Bhavana 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com