ADVERTISEMENT

പിങ്ക് ഔട്ട്ഫിറ്റിലുള്ള താരസുന്ദരി ബിപാഷ ബസുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ബെംഗളൂരുവിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിലാണ് താരത്തിന്റെ സ്റ്റൈലിഷ് എൻട്രി. 

പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷ ധരിച്ചത്. ജാക്കറ്റിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നു. ഡിസൈനർ വരുൺ ബാൽ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. 1.6 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില.

സ്റ്റേറ്റ്മെന്റ് നെക്പീസും മോതിരവും വളകളുമാണ് ആക്സസറീസ്. പിങ്ക് ലിപ്സ്റ്റിക്കും ഹൈലൈറ്റ്ഡ് ഐ മേക്കപ്പും ചേർന്നതാണ് ബിപാഷയുടെ ലുക്ക്. ഇഷ അമീൻ ആണ് സ്റ്റൈൽ ചെയ്തത്. 

English Summary : Actress Bipasha Basu in a blush-pink jacket and dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com