പിങ്ക് സാരിയിൽ അതിസുന്ദരിയായി കാജോൾ; ചിത്രങ്ങൾ

kajol-in-saree-pink-at-durga-puja-pandal-poses-with-family
Image Credits : Instagram
SHARE

പിങ്ക് സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാജോൾ. ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഈ സാരിയിലാണ് താരം തിളങ്ങിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

ഡിസൈനർ പൂനിത് ബലാനയാണ് കാജോളിന്റെ പിങ്ക് സാരി ഒരുക്കിയത്. പ്രിന്റുകളുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്തത്. പരമ്പരാഗത സ്റ്റൈലിലുള്ള ഗോൾഡ് ആന്‍ഡ‍് വൈറ്റ് ചോക്കറാണ് ആക്സസറൈസ് ചെയ്തത്. വലതു കയ്യിൽ പച്ച നിറത്തിലുള്ള വളകളും അണിഞ്ഞിരുന്നു. പ്രിയപ്പെട്ട ബൺ ഹെയർ സ്റ്റൈലാണ് തിരഞ്ഞെടുത്തത്.  

മുംബൈയിലെ ദുർഗ പൂജ പന്തലിലേക്കാണ് കാജോൾ എത്തിയത്. താരത്തിന്റെ അമ്മാവൻ ഡേബ് മുഖർജിയായിരുന്നു പരിപാടിയുടെ സംഘാടകൻ.

English Summary : Kajol in pink Saree at Durga Puja pandal 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA