‘ഹോട്ട് ആൻഡ് കൂള്‍ കങ്കണ’; വ്യത്യസ്ത ലുക്കിൽ തിളങ്ങി താരം

actress-kangana-ranaut-hot-look-in-bodycon-dress
Image Credits : Instagram
SHARE

പുതിയ സിനിമ തേജസിന്റെ പ്രചാരണാർഥമുള്ള പരിപാടിയിൽ ബോഡികോൺ ഡ്രസ്സിൽ തിളങ്ങി താരസുന്ദരി കങ്കണ റനൗട്ട്. ഹൈ സ്ലിറ്റും പ്ലൻഗിങ് നെക്‌ലൈനും ചേരുന്നതാണ് ഈ ഗോൾഡൻ സീക്വിൻ ഡ്രസ്സ്. 

ആക്സസറികൾ പൂർണമായും ഒഴിവാക്കിയാണ് സ്റ്റൈലിങ്. മുടിയിഴകൾ കൂടുതൽ ചുരുട്ടി കങ്കണ വ്യത്യസ്തമായ ലുക്ക് പരീക്ഷിച്ചിരിക്കുന്നു. 

ട്രാൻസ്പരന്റ് ഹീൽസ് ആണു ധരിച്ചത്. ഗ്ലോസി ലിപ്സ്റ്റിക്കും ഷിമ്മറി ഐ മേക്കപ്പും പാർട്ടി ലുക്ക് നൽകി. ഗാൽവിൻ ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തത്. 

സമീപകാലത്തായി ട്രെഡീഷനൽ ലുക്കുകളിൽ കയ്യടി നേടിയ കങ്കണയുടെ ഈ ഹോട്ട് ലുക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

English Summary : Kangana Ranaut shines in a sequin bodycon dress

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA