ചുവപ്പിൽ തിളങ്ങി യാമി ഗൗതം; ലെഹങ്കയുടെ വില 1.3 ലക്ഷം

yami-gautham-shines-in-a-red-lehenga
Photo Credit : Yami Gautam Official Instagram
SHARE

ചുവപ്പ് ലെഹങ്കയിൽ അതിസുന്ദരിയായി യാമി ഗൗതം. റോ മാംഗോ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് യാമി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

മയിൽ രൂപങ്ങൾ എംബ്രോയ്ഡറി ചെയ്ത സിൽക് ലെഹങ്കയുടെ ബോർഡറിൽ സർദോസി വർക്കിന്റെ സൗന്ദര്യം നിറഞ്ഞു. രാജസ്ഥാനി സ്റ്റൈലിലുള്ള ചോളിയാണ് പെയര്‍ ചെയ്തത്. ചുവപ്പ് ദുപ്പട്ട തലയിലൂടെ ധരിച്ചാണ് സ്റ്റൈൽ ചെയ്തത്. 

മാംഗ് ടിക്ക, പാദസരം, വളകൾ, മിഞ്ചി എന്നിവയായിരുന്നു ആക്സസറീസ്. ഹെവി മേക്കപ് ഒഴിവാക്കിയിരുന്നു. 

1.3 ലക്ഷം രൂപയാണ് ഈ ലെഹങ്കയുടെ വില. 

Content Summary : Yami Gautam shines in a red silk lehenga 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA