ADVERTISEMENT

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക മോഹനൻ. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്ക സെറ്റിലുള്ള മാളവികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

 

ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിനുള്ളത്. സകർട്ടിലും  ബ്ലൗസിലും എംബ്രോയ്ഡറി ചെയ്ത സീക്വിൻ ഡീറ്റൈൽസ് നിറയുന്നു.

 

ചോക്കർ നെക്‌ലേസും ഹെവി കമ്മലുകളും ആണ് ആക്സസറീസ്. അയഞ്ഞതും നനഞ്ഞു കിടക്കുന്നതും പോലെ തോന്നിക്കുന്നതായിരുന്നു ഹെയർസ്റ്റൈൽ. 

 

ഷീഹ്ലാ ഖാൻ ഒരുക്കിയ മിന്റ് ഗ്രീൻ നിറത്തിലുളള ലെഹങ്കയിലും അടുത്തിടെ മാളവിക ശ്രദ്ധ നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com